കൊയിലാണ്ടി: പുളിയഞ്ചേരി കോവിലേരി പരേതനായ എ സി നാരായണൻ മാസ്റ്ററുടെ ഭാര്യ ദേവകി അമ്മ (91) അന്തരിച്ചു.
മക്കൾ: ബാലകൃഷ്ണൻ (റിട്ട. കെ എസ് ഇ ബി), ശിവദാസൻ (റിട്ട. വാട്ടർ അതോറിറ്റി ), വത്സൻ (റിട്ട. കേരള സോപ്സ്), സുശീല (തച്ചൻകുന്ന്), പരേതനായ വിജയകുമാർ (റിട്ട. കെ എസ് ഇ ബി),
മരുമക്കൾ: കുന്നോത്ത് ഗിരിജ (അരൂർ), ലളിത (റിട്ട. വാട്ടർ അതോറിറ്റി), ശാന്തകുമാരി (ചെറുവണ്ണൂർ), രവീന്ദ്രൻ(റിട്ട. പോലീസ്),
സഹോദരങ്ങൾ: ബാലൻ നായർ, ശ്രീധരൻ നായർ, പരേതരായ നാരായണൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ രാഘവൻ നായർ, വാസു നായർ

സംസ്ക്കാരം: നാളെ (ഞായർ) കാലത്ത് ഒൻമ്പതിന് വീട്ടുവളപ്പിൽ.
Discussion about this post