പയ്യോളി: അറുപത് വയസ് കഴിഞ്ഞമുഴുവൻപ്രവാസികൾക്കും ക്ഷേമനിധിയിൽ അംഗത്വം നൽകി പെൻഷൻ അനുവദിക്കണമെന്ന് പ്രവാസി സംഘം തുറയൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
പയ്യോളി അങ്ങാടി വീനസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം മഞ്ഞക്കുളം നാരായണൻ ഉദ്ഘാടനം ചെയ്തു. ഐ കെ ശ്രീധരൻ അധ്യക്ഷനായി. വി വി സുരേഷ് സംസാരിച്ചു. സാലിഹ് കോയ സ്വാഗതം പറഞ്ഞു.
Discussion about this post