കൊയിലാണ്ടി: റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ, പുതിയോട്ടും താഴെ പുളിയഞ്ചേരി വാരാമ്പറമ്പത്ത് പ്രഭാകരൻ (69) അന്തരിച്ചു.
ഭാര്യ: മാലതി
മക്കൾ:അപർണ (അധ്യാപിക), അരുൺ ലാൽ
മരുമകൻ: ഷനോജ് (റവന്യൂ വകുപ്പ് )
സഹാദരങ്ങൾ: ഗംഗാധരൻ മാസ്റ്റർ (സി.പി.എം മുൻ ലോക്കൽ സെക്രട്ടറി, കൊയിലാണ്ടി നോർത്ത് ), സരോജിനി, രാധാകൃഷ്ണൻ, ഭരതൻ, രതി, രമ
Discussion about this post