
പയ്യോളി: അമ്പലവയൽ ഗവ. ഹോസ്പിറ്റൽ റിട്ട. നഴ്സ് പയ്യോളി കൈലാസത്തിൽ എം എസ് ഗൗരി (90) അന്തരിച്ചു.
ഭർത്താവ്: പരേതനായ പി എ ശിവദാസൻ (റിട്ട. ഫാർമസിസ്റ്റ്, അമ്പലവയൽ ഗവ. ഹോസ്പിറ്റൽ)
മക്കൾ: ശ്രീജിത്ത് കുമാർ (പാരഗൺ കോഴിക്കോട്), ശ്രീജകുമാരി (മടപ്പള്ളി), സജിത്ത് കുമാർ (ഗ്രീസ്), രൺജിത്ത് കുമാർ (പയ്യോളി)
മരുമക്കൾ: മനീഷ (കോഴിക്കോട്), സത്യൻ (മടപ്പള്ളി), അൻ്റോണിയ (ഗ്രീസ്)

Discussion about this post