പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമി റ്റഡിൽ 1151 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള റീജനുകൾ:
സതേൺ
തമിഴ് നാട് -62
ആന്ധ്രപ്രദേശ്-42
തെലങ്കാന 32
കർണാടക-28
കേരളം-22
വെസ്റ്റേൺ
മധ്യ പ്രദേശ്-60
മഹാരാഷ്ട്ര 58
ഗുജറാത്ത്-53
ഛത്തീസ്ഗഡ്-42
ഗോവ-4
ഒഡീഷ – 47
നോർത്തേൺ
ഉത്തർപ്രദേശ് 108
ലഡാക്-75
ഹരിയാന-69
രാജസ്ഥാൻ 43
ജമ്മു & കശ്മീർ 25
പഞ്ചാബ്-22
ഉത്തരാഖണ്ഡ്-18
ഹിമാചൽ പ്രദേശ്-15
ഡൽഹി-12
ചണ്ഡിഗഡ്-2
നോർത്ത് ഈസ്റ്റേൺ
അസം -50
അരുണാചൽ പ്രദേശ്-30
മേഘാലയ-20
ത്രിപുര – 8
മിസോറം-4
നാഗാലാൻഡ്-4
മണിപ്പൂർ-4
കോർപറേറ്റ് സെന്റർ
ഹരിയാ ന-47
ഈസ്റ്റേൺ
വെസ്റ്റ് ബംഗാൾ-63
ബിഹാർ -54
ജാർഖണ്ഡ്-20
സിക്കിം-8
സതേൺ റീജനിലെ ഒഴിവുകൾ, യോഗ്യത,
ഇലക്ട്രീഷ്യൻ: ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടി ഐ :11,000.
ഡിപ്ലോമ (ഇലക്ട്രിക്കൽ, സിവിൽ): 3 വർഷ ഇലക്ട്രിക്കൽ/ സിവിൽ എൻജിനീയറിങ് ഡിപ്ലോമ ; 12,000.
ഗ്രാജുവേറ്റ് : (ഇലക്ട്രിക്കൽ, സിവിൽ): ഇലക്ട്രിക്കൽ/ സിവിൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ ബിഎസ് സി എൻജിനീയറിങ്; 15,000.
സെക്രട്ടേറിയൽ അസിസ്റ്റന്റ്: പത്താം ക്ലാസ് ജയം, സ്റ്റെനോഗ്രഫി/സെക്രട്ടേറിയൽ/കൊമേ ഴ്സ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ് അറിവ്; 11,000.
സിഎസ്ആർ എക്സിക്യൂട്ടീവ്: സോഷ്യൽ വർക്/റൂറൽ ഡവലപ്മെന്റ്/മാനേജ്മെന്റിൽ പിജി തത്തുല്യം; 15,000.
എക്സിക്യൂട്ടീവ് (ലോ): ഏതെങ്കിലും ബിരുദം, എൽഎൽബി. അല്ലെങ്കിൽ 5 വർഷ ഇന്റഗ്രേറ്റഡ് എൽഎൽബി; 15,000.
(ഇതിൽ ഇലക്ട്രീഷ്യൻ, ഡിപ്ലോമ (ഇലക്ട്രിക്കൽ, സിവിൽ), ഗ്രാറ്റ് (ഇലക്ട്രിക്കൽ, സിവിൽ) തസ്തികകളിലാണ് കേരളത്തിൽ ഒഴി വുള്ളത്).
പ്രായം: 18 തികയണം. എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ യോഗ്യതക്കാർ
https://portal.mhrdnats.gov.in ലും മറ്റുള്ളവർ https://apprenticeshipindia.gov.in ലും റജിസ്റ്റർ ചെയ്യണം.
റജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം http://www. powergrid.in ൽ ഓൺലൈനായി അപേക്ഷിക്കാം
Discussion about this post