
തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ പോളിടെക്നിക് കോളജ് പ്രവേശന നടപടികൾ തുടങ്ങി. സർക്കാർ, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കേപ്പ്, സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്ക് സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം.
പൊതു വിഭാഗങ്ങൾക്ക് 200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്.

അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് http://www.polyadmission.org മുഖേന വൺ ടൈം രജിസ്ട്രേഷൻ നടത്തി ഫീസടയ്ക്കണം. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം.
ആഗസ്റ്റ് രണ്ടുവരെ അപേക്ഷ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
http://www.polyadmission.org



































Discussion about this post