പയ്യോളി: തച്ചൻകുന്ന് പാറമ്മൽ മഹല്ല് റിലീഫ് കമ്മിറ്റി (പി എം ആർ സി) നേതൃത്വത്തിൽ 250 കടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു.
പാറമ്മൽ ജുമാ മസ്ജിദിൽ നടന്ന ചടങ്ങ് സമസ്ത ജില്ലാ മുശാവറ അംഗം അബ്ദു റഹിമാൻ ഹൈത്തമി ഉദ്ഘാടനം ചെയ്തു.
അസീസ് മർജാൻ അധ്യക്ഷത വഹിച്ചു. ഹാരിസ് ചെത്തിൽ, റസാഖ് മനയത്ത്, അബ്ദുറഹിമാൻ ചെരക്കോത്ത്, ഷംസുദ്ദീൻ ചെരക്കോത്ത് പ്രസംഗിച്ചു.
Discussion about this post