പയ്യോളി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പയ്യോളി മണ്ഡലം പ്രസിഡന്റ് ആയി പി എം അഷ്‌റഫ് ചുമതലയേറ്റു. കെ പി ഡി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. കെ ടി വിനോദൻ, കെ ടി സിന്ധു, പടന്നയിൽ പ്രഭാകരൻ, ഇ കെ ശീതൾ രാജ്, സബീഷ് കുന്നങ്ങോത്ത്, കൗൺസിലർ വിനീത സോമൻ, എൻ എം മനോജ്, മഹേഷ് കോമത്ത്, കെ ടി രാജീവൻ, സി കെ ഷെഹനാസ്, ബിജിഷ വി വി എം, ഹരിദാസൻ മാസ്റ്റർ, കാര്യാട്ട് ഗോപാലൻ, ഇ കെ ബിജു എന്നിവർ പ്രസംഗിച്ചു.






































Discussion about this post