
പയ്യോളി: പട്ടികജാതി ക്ഷേമ സമിതി പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യായിരം പേരെ അംഗങ്ങളാക്കാൻ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ഏരിയാതല മെമ്പർഷിപ്പ് വിതരണം പ്രശസ്ത സിനിമാ നടൻ മണിദാസ് പയ്യോളിക്ക് നൽകി, പി കെ എസ് ഏരിയാ സിക്രട്ടറി കെ ടി ലിഖേഷ് നിർവ്വഹിച്ചു.

ഏരിയാ പ്രസിഡൻ്റ് കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കെ എം പ്രമോദ് കുമാർ, എൻ ടി രാജൻ, അനീഷ്, കെ.എം രാമകൃഷ്ണൻ പ്രസംഗിച്ചു.

Discussion about this post