കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതി രൂപീകരിച്ചു. ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു. ഹരി കണ്ടോത്ത്, ശിവദാസൻ പനച്ചിക്കുന്ന്, പി കെ പുരുഷോത്തമൻ, എ ശ്രീകുമാർ, ടി ടി നാരായണൻ, പി വിജയാനന്ദൻ, സുനിൽ കുമാർ എടക്കണ്ടി, വിനയൻ കാഞ്ചന, കെ ദാമോദരൻ, ഭാഗ്യചന്ദ്രൻ പ്രസംഗിച്ചു. ഭാരവാഹികൾ: ഉണ്ണികൃഷ്ണൻ മരളൂർ (പ്രസിഡണ്ട്), എ ശ്രീകുമാർ, പി കെ പുരുഷോത്തമൻ (വൈസ് പ്രസി.മാർ), ശിവദാസൻ പനച്ചികുന്ന് (ജനറൽ സെക്രട്ടറി), ഓട്ടൂർ ജയപ്രകാശ്, വിനയൻ കാഞ്ചന (ജോ. സെക്ര.മാർ), ഭാഗ്യചന്ദ്രൻ ചെമ്പോട്ടിൽ (ട്രഷറർ)
Discussion about this post