കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവ കൊടിയേറ്റ ദിനമായ 29 ന് കൊല്ലം പ്രദേശത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കണമെന്ന് പിഷാരികാവ് ഭക്തജന സമിതി യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. പനച്ചിക്കുന്നുമ്മൽ ശിവദാസൻ, ടി ടി നാരായണൻ, എ ശ്രീകുമാരൻ നായർ, പത്താലത്ത് ബാലൻ, തെരുവിൽ രാജീവൻ, സുനിൽകുമാർ എടക്കണ്ടി പ്രസംഗിച്ചു.

Discussion about this post