പേരാമ്പ്ര: പുഴയിൽ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്.
പെരുവണ്ണാമൂഴി ഡാം ബലപ്പെടുത്തുന്ന പ്രവർത്തിയുടെ ഭാഗമായി സപ്പോർട്ടിങ്ങ് ഡാം പ്രവൃത്തി നടക്കുന്നതിനാൽ അപ്രതീക്ഷിതമായി ഡാമിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ടിവരുന്നതിനാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്.
സമീപ പഞ്ചായത്തുകളിലെ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
Discussion about this post