പയ്യോളി: മാരക രാസ ലഹരിയായ എം ഡി എം എ യുമായി യുവാവ് പിടിയിലായി. പെരുമാൾപുരം സ്വദേശിയാണ് പിടിയിലായത്.
പയ്യോളി ഐ പി സി റോഡിൽ ബെവ്കോ ഔട്ട് ലെറ്റിന് സമീപത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്.ഇന്ന് വൈകീട്ട് 5.15 ഓടെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post