പേരാമ്പ്ര: പേരാമ്പ്ര വാല്യക്കോട്ട് നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു. തെരുവത്ത് പൊയിൽ വയൽ കൃഷ്ണകൃപയിൽ ശ്രീജ, മകൾ അഞ്ജന എന്നിവരാണ് മരിച്ചത്. ശ്രീജയുടെ ഭർത്താവ്, കാർ ഓടിച്ച മേപ്പയൂർ ഹയർ സെക്കണ്ടറി സ്കൂൾ മുൻ അധ്യാപകൻ പേരാമ്പ്ര സ്വദേശിയായ കെ എം സുരേഷിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (ഞായർ) രാവിലെ ഏഴു മണിയോടെ വാക്കോട് ഫുഡീസ് ഹബ്ബിനു സമീപമായിരുന്നു സംഭവം.



Discussion about this post