കൊയിലാണ്ടി : പഠനത്തിൽ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്ക് അനുസരിച്ച് പഠിനത്തിൽ സഹായിക്കുകയും. അവരിൽ ഉള്ള സ്കില്ലുകൾ കണ്ടത്തി അവ ഡെവലപ്പ് ചെയ്ത് സമൂഹത്തിന് സമർപ്പിക്കുകയും, അതിനു പ്രാപ്തരായ ഏജു
തെറാപ്പിസ്റ്റ്മാരെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി പ്രവർത്തിക്കുന്ന പെൻസിൽ വിർച്യുൽ സ്കൂൾ എന്ന ഓൺലൈൻ പ്ലാറ്റ് ഫോമിന്റെ ലോഗോ പ്രകാശനം ചെയ്തു. എം ല് എ കാനത്തിൽ ജമീല ലോഗോ പ്രകാശനം ചെയ്തു. സ്ഥാപനത്തിന്റെ
ഡയറക്ടർമാരായ ഫാത്തിമ അൽ ഫിഹിരിയ ബിൻത് അലി , റൈഹാനത്ത് മെഹ്ബൂബ് ,അക്കാഡമിക് ഹെഡ് ഷഹാന ലുക്മാൻ ,പെൻസിലിലെ എജു തെറാപ്പിസ്റ്റ്മാരായ ഷിഫാനിയ ഉസ്മാൻ , ഷർമിന നൗഷർ എന്നിവർ പങ്കെടുത്തു. സാനിധ്യത്തിൽ
Discussion about this post