പയ്യോളി : യു ഡി എഫ് സമരങ്ങൾക്കു നേരെയുള്ള പേലീസ് അതിക്രമങ്ങളിലും ഡി സി സി പ്രസിഡണ്ട് കെ പ്രവീൺ കുമാറിനെ മർദ്ദിച്ചതിലും പ്രതിഷേധിച്ച് പയ്യോളി നഗരസഭ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മഠത്തിൽ നാണു, മഠത്തിൽ
അബ്ദുറഹിമാൻ, സി പി സദഖത്തുള്ള, പുത്തൂക്കാട്ട് രാമകൃഷ്ണൻ, വടക്കയിൽ ഷഫീഖ്, സി പി ഫാത്തിമ, എ പി റസാഖ്, പി ബാലകൃഷ്ണൻ, പി എം റിയാസ്, കെ ടി വിനോദ്, വി കെ അബ്ദുറഹിമാൻ, മടിയാരി മൂസ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
Discussion about this post