തിക്കോടി: തിക്കോടിയൻ സ്മാരക പയ്യോളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി എം സി കാർത്തിക്കിൻ്റെ അകാല വിയോഗത്തിൽ ആദര സൂചകമായി നാളെ സ്കൂളിലെ എല്ലാ വിഭാഗം ക്ലാസ്സുകൾക്കും അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എസ് എസ് എൽ സി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ അനുമോദന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായും അറിയിച്ചു.



































Discussion about this post