പയ്യോളി: ശാന്തി പാലിയേറ്റീവ് സെൻ്ററിന് സമീപം തയ്യിൽ കുഞ്ഞി മാധവി അമ്മ (74) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമവർമ (വയനാട്).
മക്കൾ: സുനിൽ (ഓട്ടോ ഡ്രൈവർ), പരേതനായ ജയകൃഷ്ണൻ. മരുമകൾ: സിന്ധു (വയനാട്). സഹോദരങ്ങൾ: ഗംഗാധരൻ (തയ്യിൽ), പത്മാവതി അമ്മ (പേരാമ്പ്ര), നിർമല (ഉള്ള്യേരി), പരേതനായ പത്മനാഭൻ നായർ. സംസ്കാരം: ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.








































Discussion about this post