പയ്യോളി: നെല്ല്യേരി മാണിക്കോത്ത് പരദേവതക്ഷേത്രം കാരണവർ കൊളപ്പന്നാരി കൃഷ്ണൻ നായർ (86) അന്തരിച്ചു.
സംസ്കാരം: ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ
ഭാര്യ: ജാനകി അമ്മ
മക്കൾ: ജയരാജൻ (ശ്രീ ഗോകുലം ചിറ്റ് ഫണ്ട് മലപ്പുറം), ശോഭന, റീജ (സെക്രട്ടറിവടകരഎജുക്കേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി)
മരുമക്കൾ: സുരേഷ് കുമാർ (വിമുക്തഭടൻ), സി പ്രദീപൻ (അഡ്വക്കറ്റ് ക്ലാർക്ക് വടകര) അനില (കണ്ണൂക്കര)
Discussion about this post