പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ്സ് നേതാവും ഇന്ത്യൻ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ എൻ ടി യു സി) ജില്ലാ സെകട്ടറിയുമായിരുന്ന പി വിലാസിനി ടീച്ചറുടെ പത്താം ചരമവാർഷിക അനുസ്മരണ സമ്മേളനം ജൂലായ് 6 ന് വൈകു: 3 മണിക്ക് അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും അനുസ്മരണ സമിതി ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിക്കും.



































Discussion about this post