പയ്യോളി: പയ്യോളി സ്വദേശിയായ പായ്ന്‍ പാടം മുഹമ്മദലി (54) നിലമ്പൂര്‍ എടക്കരയിലെ വീടിനുചേര്‍ന്നുള്ള കിണറ്റില്‍ വീണു മരിച്ചു. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു
അപകടം. നാട്ടുകാരും, ട്രോമോ കെയര്‍, പൊലീസ് ഫയര്‍ഫോഴ്‌സ് എന്നിവരും ചേര്‍ന്ന് രാത്രി പതിനൊന്നുമണിയോടെ ഇയാളെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം പയ്യോളിയിലെ കുടുംബവീട്ടില്‍ എത്തിച്ചു.
ഭാര്യ: സജ്‌ലത്ത്. ആറുമാസം പ്രായമായ കുഞ്ഞുണ്ട്.
Discussion about this post