പയ്യോളി: വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരും ഹോർട്ടികോർപ്പും സംയുക്തമായി അംഗനവാടികളിൽ തേൻ വിതരണം നടത്തുന്ന ‘തേൻ കണം’ പദ്ധതിക്ക് തുടക്കമായി.

പയ്യോളി മുൻസിപ്പൽ തല ഉദ്ഘാടനം 46 -ാം നമ്പർ അംഗൻവാടിയിൽ പയ്യോളി നഗരസഭ ഉപാധ്യക്ഷ സി പി ഫാത്തിമ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജല ചെത്തിൽ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് ഓഫീസർ എൻ കെ ജനി, ഇ കെ ശീതൾ രാജ്, എം പി കെ ബിന്ദു, കെ ജൂലി, രാജൻ തരിപ്പയിൽ പ്രസംഗിച്ചു.







































Discussion about this post