പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. കെ ടി വിനോദൻ, ഇ കെ ശീതൾ രാജ്, ഏഞ്ഞിലാടി അഹമ്മദ്, മുജേഷ് ശാസ്ത്രി, അൻവർ കായിരികണ്ടി, കാര്യാട്ട് ഗോപാലൻ, നിധിൻ പൂഴിയിൽ, കെ ടി സത്യൻ, എം കെ ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.

Discussion about this post