പയ്യോളി: മണ്ഡലം 33-ാം വാർഡ് മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു
കെ പി സി സി അംഗം മഠത്തിൽ നാണു ഉദ്ഘാടനം ചൈയ്തു.
ഇന്ദിര കൊളാവി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ ടി വിനോദൻ,
മണ്ഡലം പ്രസിഡൻ്റ് മുജേഷ് ശാസ്ത്രി, കെ ടി രാജീവൻ, പി എം അഷ്റഫ്, വി കെ ഗിരിജ, എം ടി വിനോദൻ പ്രസംഗിച്ചു. മുതിർന്ന പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു
Discussion about this post