പയ്യോളി: കാഞ്ഞിരമുള്ള പറമ്പിൽ ചരുവിൽ കെ എ മൊയ്തീൻ (77) അന്തരിച്ചു. ഭാര്യ: ഫാത്തിമ നടുക്കണ്ടി.
മക്കൾ: സുലൈമാൻ (ഖത്തർ), സമീറ, ഷഫീഖ് (ദുബായ്), ഷാനിയ, ഷാനവാസ് (സിക്രട്ടറി, ഗ്ലോബൽ കെ എം സി സി പയ്യോളി, കുവൈറ്റ്). മരുമക്കൾ: സാജിത, നൗഷാദ്, ഷമീമ, നസീർ, സജ്ന.
സഹോദരങ്ങൾ: അബ്ദുറഹിമാൻ,
ജമീല, ഇസ്മായിൽ, പരേതയായ സുബൈദ.








































Discussion about this post