പയ്യോളി: കല്ലായിയിൽ കെ. റെയിൽ വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ ടി ടി ഇസ്മായിൽ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും, മാടപ്പള്ളിയിൽ കെ. റെയിൽ വിരുദ്ധ സമരം ചെയ്ത സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ തല്ലിച്ചതച്ച പോലീസിൻ്റെ കിരാത നടപടിയിലും പ്രതിഷേധിച്ച് പ്രകടനം നടത്തും.
ഇന്ന് വൈകുന്നേരം 6 മണിക്ക് പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ. റെയിൽ വിരുദ്ധ സമരസമിതി നേതാക്കൾ അറിയിച്ചു.
Discussion about this post