പയ്യോളി /കോഴിക്കോട്: പയ്യോളി സ്വദേശിനിയുടെ സ്വർണ പാദസരം മെഡിക്കൽ കോളേജ് പരിസരത്ത് നഷ്ടപ്പെട്ടു. ബുധനാഴ്ച രാവിലെ പത്തേകാലിനും പത്തേമുക്കാൽ മണിക്കും ഇടയിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം ഒന്നര പവൻ തൂക്കം വരുന്ന സ്വർണ പാദസരം നഷ്ടപ്പെട്ടത്.
കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
9495764025
Discussion about this post