
പയ്യോളി : രാഹുൽ ഗാന്ധിയുടെ വായനാട്ടിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിയിൽ പ്രകടനം നടത്തി. മഠത്തിൽ നാണുമാസ്റ്റർ, പടന്നയിൽ പ്രഭാകരൻ, പി

ബാലകൃഷ്ണൻ, പി എം ഹരിദാസൻ, കെ ടി വിനോദൻ, ഇ കെ ശീതൾ രാജ്, മുജേഷ് ശാസ്ത്രി, ഏഞ്ഞിലാടി അഹമ്മദ്, അക്ഷയ് ബാബു, എൻ എം മനോജ്, കാര്യാട്ട് ഗോപാലൻ, അൻവർ കായിരിക്കണ്ടി, സി കെ ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.








































Discussion about this post