പയ്യോളി: പ്രമുഖ സോഷ്യലിസ്റ്റും എൽ ജെ ഡി നേതാവുമായിരുന്ന ചൊവ്വാർ കാട്ടിൽ സി കെ ഗോപാലൻ (78) അന്തരിച്ചു. പയ്യോളി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. പയ്യോളി പഞ്ചായത്ത് മുൻ അംഗം, മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. പയ്യോളി സർവീസ് കോ -ഓപ്പ് ബാങ്ക് ഡയരക്ടർ, പയ്യോളി മഹാവിഷ്ണു ക്ഷേത്രം സെക്രട്ടറി, ശ്രീനാരായണ ഗ്രന്ഥാലയം പ്രസിഡൻ്റ്, എൽ ജെ ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

Discussion about this post