പയ്യോളി: കുഞ്ഞാണ്ടി റോഡ് പിലാവുള്ളതിൽ ചന്ദ്രൻ (68) അന്തരിച്ചു. ഭാര്യ: പ്രേമ.
മക്കൾ: ശരത്ത് ലാൽ (ദുബായ്), ശ്യാംലാൽ, സാൻവി. മരുമകൾ: കാവ്യ (മക്കാട്ട്ത്താഴ).
സഹോദരങ്ങൾ: രാജൻ (റിട്ട. മാനേജർ, കെ ഡി സി), ഗണേഷൻ, ജലജ, അജിത (ഇരുവരും കൊളാവിപ്പാലം), ബിന്ദു (നന്തി), പരേതരായ ഗോവിന്ദൻ, സരസ (തച്ചൻകുന്ന്).
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post