പയ്യോളി: കരിങ്ങാറ്റിക്കണ്ടി ആയിഷ (90) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുഞ്ഞാമദ്
മക്കൾ: ഫാത്തിമ, മുഹമ്മദ്, അബ്ദുറഹിമാൻ, അബ്ദുൽഖാദർ, സമദ്, ഇസ്മായിൽ, ജമീല, മറിയം, ഗഫൂർ
മരുമക്കൾ: കാട്ടിൽ മഹമൂദ്, അബ്ദുസ്സലാം (വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ട്), അസീസ് (ബാംഗ്ലൂർ), ജമീല, നസീമ, ആയിഷ, ഫൗസിയ, ഫാത്തിമ, പാസ്സ് ഇസ്മായിൽ
സഹോദരങ്ങൾ: മുഹമ്മദ്, സൂപ്പി, ഇബ്രാഹിം, സുലൈമാൻ, നഫീസ, പരേതനായ അബ്ദുള്ള
Discussion about this post