പയ്യോളിഅങ്ങാടി: പീടികത്താഴ മറിയം (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ഹക്കീം പി.ടി. അസൈനാർ. മക്കൾ: പി ടി അബ്ദുള്ള (ദുബൈ), താജുദ്ദീൻ (ദുബൈ), പാത്തു (കൈതക്കൽ), കുഞ്ഞാമിന പൊന്നങ്കണ്ടി (മേപ്പയ്യൂർ), ഖദീജ (പന്തിരിക്കര), ആയിഷ.
മരുമക്കൾ: സുബൈദ, സറീന, ഇബ്രാഹീം, മൊയ്തീൻ കളരിക്കണ്ടി, പരേതരായ പി കെ മൊയ്തീൻ, കണ്ടോത്ത് കുഞ്ഞമ്മത്. സഹോദരങ്ങൾ: ബിയ്യാത്തു, പരേതരായ മൊയ്തീൻ, പോക്കർ, ഹസ്സൻ, മമ്മു, പാത്തു, കുഞ്ഞാമി.







































Discussion about this post