
പയ്യോളി: അയനിക്കാട് മാപ്പിള എൽ പി സ്കൂൾ മുൻ അറബിക്ക് അധ്യാപകൻ പയ്യോളി കൃസ്ത്യൻ പളളിക്ക് സമീപം ‘ഉല്ലാസ്’ വീട്ടിൽ അബ്ദുൽ അസീസ് (78 -കൊല്ലം) അന്തരിച്ചു.
ഭാര്യമാർ: പരേതയായ വള്ളിയത്ത് കുഞ്ഞയിശ, നഫീസ
മക്കൾ: ബുഷറ, സിയാദ്, നിസാമുദീൻ, നവാസ്
മരുമക്കൾ: സിദ്ദീഖ് (മടവൂർ ), ഷംല (കൊല്ലം), ഫഹന (പാലക്കുളം), ഡോ. ശദ്‌ല (തിക്കോടി)
മയ്യത്ത് നമസ്കാരം: ഇന്ന് 12. 30 ന് തിക്കോടി മീത്തലെ പള്ളിയിൽ.

Discussion about this post