http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Saturday, February 14, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കൊയിലാണ്ടി സ്വദേശികളായ 3 പേർക്ക് പരിക്ക്

    പടിഞ്ഞാറെ മൂലക്കൽ മൊയ്ദീൻ അന്തരിച്ചു

    പടിഞ്ഞാറെ മൂലക്കൽ മൊയ്ദീൻ അന്തരിച്ചു

    മൂരാട് ദാമോധരൻ ചരമ വാർഷികം: എ കെ ടി എ ജില്ലാ ഘടകം അനുസ്മരിച്ചു

    ചിങ്ങപുരം പുതിയടുത്ത് സതീഷ് (ബാബു) അന്തരിച്ചു

    ദുരിതത്തിന് അവസാനമായി: തിക്കോടി പഞ്ചായത്ത് റെയിൽവേ അടിപ്പാത തുറന്നു

    പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക പീഡനം: കൊയിലാണ്ടിയിൽ പ്രതി പിടിയിൽ

    മുസ്ലീം ലീഗ് നഗരസഭാംഗം പത്ത് ലക്ഷം ആവശ്യപ്പെട്ടുവെന്ന് ആരോപണം: മുൻസിപ്പൽ നേതൃത്വത്തിനും നഗരസഭാംഗത്തിനുമെതിരെ രൂക്ഷ വിമർശനം, പോസ്റ്ററുകൾ പതിച്ച് മുസ്ലീം യൂത്ത് ലീഗ് – ലീഗ് പ്രവർത്തകർ | ലീഗ് ഓഫീസിലും ബിസ്മി നഗറിൽ കൊടിമരത്തിലും പോസ്റ്ററുകൾ പതിച്ചു, വാക്തർക്കം

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

    അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം: ‘ഗ്രാവിറ്റി’യിൽ കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്

    സർഗാലയയിലേക്ക് കരകൗശലവിദഗ്ധർക്ക് അവസരം: തെരഞ്ഞെടുക്കുന്നതിന് ശില്പശാല, താത്പര്യമുള്ളവർക്ക് പേര് നൽകാം

    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

    ഭാരത് സേവക് സമാജ് ‘ഭാരത് സേവക്’ പുരസ്കാരം പയ്യോളിയിലെ നൃത്താധ്യാപിക എം പി ശരണ്യയ്ക്ക്

  • വിനോദം
    • All
    • സിനിമ
    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

    ‘ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു’-ദുൽഖർ സൽമാൻ

    സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് ഒരുമാറ്റം,പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

    ലഹരിക്കെതിരെ വിഷ്വൽ ആൽബവുമായി കൊയിലാണ്ടിയിലെ കലാകാരന്മാർ

  • ചരമം
No Result
View All Result

Home Featured

പാട്ടുപുര നാണു: ‘പാലാപ്പള്ളി തിരുപള്ളി’യിലൂടെ ലോകം ആസ്വദിച്ച നാടൻപാട്ട് കലാകാരൻ

by PR news Desk
September 14, 2022
in Featured, കല - സാഹിത്യം, വടകര
പാട്ടുപുര നാണു: ‘പാലാപ്പള്ളി തിരുപള്ളി’യിലൂടെ ലോകം ആസ്വദിച്ച നാടൻപാട്ട് കലാകാരൻ
Share on FacebookShare on WhatsappShare on Twitter
ബസ്സിറങ്ങി ആദ്യം കണ്ട പയ്യനോട് പാട്ടുപുര നാണുവേട്ടനെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ, ‘ഏത് പാലാപ്പള്ളി നാണു വേട്ടനോ?’ അവൻ്റെ പുഞ്ചിരിച്ച് കൊണ്ടുള്ള മറുചോദ്യത്തിൽ ഒരൽപ്പം കൗതുകവുമുണ്ടായിരുന്നു. പിന്നെ അവൻ്റെ പിന്നാലെ നടന്നാണ് ലക്ഷ്യത്തിലെത്തിയത്.
വടകര നിന്ന് തിരുവള്ളൂരിലേക്കുള്ള യാത്രയിൽ നെല്ലിയുള്ള പറമ്പത്ത് വീടിനെക്കുറിച്ചോ, പാട്ടുപുര നാണു വേട്ടനെക്കുറിച്ചോ യാതൊരു രൂപമുണ്ടായിരുന്നില്ല. കോവിഡിന് മുമ്പൊരിക്കൽ സ്റ്റേജിൽ കണ്ട പരിചയമല്ലാതെ യാതൊന്നുമറിയുകയുമില്ല.
തിരുവള്ളൂരിൽ ബസ്സിറങ്ങി തുരുത്തിലേക്ക് നടക്കുമ്പോഴും അവ്യക്തത നിഴൽ പോലെ കൂടെ ഉണ്ടായിരുന്നു. അതാണ് ഒരു നറുപുഞ്ചിരിയിലൂടെ ആ പയ്യൻ അവസാനിപ്പിച്ചത്.
പാലാപ്പള്ളി തിരുപ്പളളിയെന്ന പാട്ടിൻ്റെ ഈണം:
”അയ്യാലയ്യ പടച്ചോനേ
ഒരയ്യൻവിളി കേൾക്കുന്നേ
വീരാഞ്ചുമ്മേല ചാളേന്ന്….” എന്ന് തുടങ്ങുന്ന നാടൻ പാട്ടാണ്, ”പാലാപ്പള്ളി തിരുപ്പള്ളി  പുകളേറും രാക്കൂളി നാടാണേ…” എന്ന പാട്ടായി മാറിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത്, പൃഥിരാജ് നായകനായുള്ള കടുവ എന്ന മലയാള ചലച്ചിത്രത്തിലെ ”പാലപ്പള്ളി തിരുപള്ളി…” എന്ന് തുടങ്ങുന്ന ഗാനം ഇന്ന് കേരളത്തിൽ തരംഗമാണ്…! പരിപാടികൾക്കെല്ലാം ഒഴിച്ചുകൂടാനാവാത്ത ഗാനമായി ഈ പാട്ട് മാറിയപ്പോൾ, പാട്ടുപുര നാണുവിനേയും ഹീറോ ആക്കി.
സിനിമ പുറത്തിറങ്ങി പാട്ട് ഹിറ്റായതോടെയാണ് പാട്ടുപുര നാണുവിനെ സംഗീത കേരളം ശ്രദ്ധിച്ചു തുടങ്ങിയത്. ഒറ്റപ്പാട്ടിലെ സംഗീതം പാട്ടുപുര നാണു വെന്ന നാടൻ പാട്ടുകലാകാരനെ കേരളമങ്ങോളമിങ്ങോളം നെഞ്ചിലേറ്റുന്നതിന് കാരണമായി.
പുലയ സമുദായത്തിൻ്റെ മരണനാന്തര ചടങ്ങിൻ്റെ ഭാഗമായി ‘കൂളികൊട്ടുക’ എന്നൊരു ആചാരം നിലനിന്നിരുന്നെന്നും ആ സമയത്ത് പാടുന്ന ബാധപ്പാട്ടാണ്  ”അയ്യാലയ്യ പടച്ചോനേ…” എന്ന് പറയുകയാണ് പാട്ടുപുര നാണു.
സിനിമയിലേക്ക്:
നാടൻപാട്ടിൻ്റെ ആശാനെ തേടി ‘കടുവ’ എന്ന സിനിമയിലെ ഗാനമെത്തിയത് അതുൽ നറുകരയിലൂടെയാണ്. അദ്ദേഹം ‘അയ്യാലയ്യ’ എന്ന ഗാനം സിനിമയ്ക്ക് തരുമോ, എന്ന് ചോദിച്ചപ്പോൾ നാണുവിന് മറ്റൊന്നുമാലോചിക്കാനുണ്ടായിരുന്നില്ല. ആ സിനിമയിൽ ഈ പാട്ട് മുഴുവനായി ഉൾപ്പെടുത്താനാണ് ആലോചിച്ചിരുന്നതെങ്കിലും കഥാസന്ദർഭവുമായി വരികൾ യോജിച്ച് പോകാത്തതിനാൽ പാട്ടിലെ സംഗീതം മാത്രം എടുക്കുകയായിരുന്നുവെന്ന് നാണു.
നാടൻ പാട്ടിലേക്ക്: 
നാലു തലമുറകൾ കൊണ്ടു നടന്ന നാടൻ പാട്ടുകൾ ഒന്നുപോലും നഷ്ടപ്പെടാതെ ശേഖരിച്ച്
കാൽ നൂറ്റാണ്ടിലേറെയായി നാടൻ പാട്ട് രംഗത്തെ നിറസാന്നിധ്യമാണ് നാണു. നാടൻ പാട്ടിൻ്റെ ഈരടികൾ കേട്ടാണ് വളർന്നത്. മാതാപിതാക്കളും നാടൻപാട്ട് കലാകാരന്മാരായിരുന്നു. മാതാവ് കല്യാണിയമ്മയ്ക്ക് നാടൻപാട്ട് രംഗത്തെ സംഭാവനകൾ മാനിച്ച് 2018 ൽ ഫോക്ക് ലോർ അക്കാദമി ‘ഗുരുപൂജ’ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 2019 ൽ നാണുവിനെ തേടിയും ഫോക് ലോർ അക്കാദമി പുരസ്ക്കാരമെത്തി.
നാണു, പാട്ടുപുര നാണുവായത്:
പഴയകാല കാർഷിക, സംഗീത ഉപകരണങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപം നൽകിയ ‘പാട്ടുപുര’യെന്ന സ്ഥാപനമാണ് തന്നെ ‘പാട്ട് പുര നാണു’ എന്ന പേരിലേക്ക് കൂടുമാറ്റിയതെന്ന് നാണു പറയുന്നു. ‘പാട്ടുപുര’യിപ്പോൾ ഒന്നര പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.
‘പാട്ടുപുര’യുടെ നേതൃത്വത്തിൽ നാടൻ പാട്ടിന് പുറമേ, പഴയ കാല കാർഷിക ഉപകരണ ശേഖരണവും പ്രദർശനവും, കുരുത്തോലകളരി, ആദിവാസി നൃത്തം, കാളകളിപ്പാട്ട്, കുതിരക്കോലം, ദാരികവധം, വാൾപ്പയറ്റ്, മാപ്പിള രാമായണം, കൂളിപ്പാട്ട്, താലോലംപാട്ട്, കാതുകുത്ത് കല്യാണം, തെരണ്ട് കല്യാണം, തെയ്യാട്ട്… തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങൾ ഇപ്പോഴും വേദികളിൽ അവതരിപ്പിക്കുന്ന ഇനങ്ങളാണ്.
കോഴിക്കോട് ജില്ലയിലെ വടകര തിരുവള്ളൂർ നെല്ലിയുള്ള പറമ്പത്ത് പാട്ടുപുര നാണുവും ഭാര്യ ശോഭയും മക്കളുമടങ്ങുന്ന കുടുംബം പാട്ട് സംഗീത ലോകം ഏറ്റെടുത്തതിൻ്റെ അതിരറ്റ ആഹ്ളാദത്തിലാണ്.
 
https://Wa.me/+917034990066 https://Wa.me/+917034990066 https://Wa.me/+917034990066
Tags: Flash NewsTop News
ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ: ആളെ തിരിച്ചറിഞ്ഞില്ല

February 8, 2026
കോട്ടക്കൽ മുസ്ലിം ജമാഅത്ത് രേഖകളും പണവും തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് കൈമാറണം: വടകര റവന്യു സബ് ഡിവിഷണൽ ഓഫീസറുടെ ഉത്തരവ്

February 7, 2026
വടകര സ്റ്റേഷനിൽ ട്രെയിനിൽ പുക പടർന്നത് പരിഭ്രാന്തി പരത്തി

February 3, 2026
പയ്യോളിയിൽ ‘ടർഫിൽ’ നവീകരണ ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു

വടകര കരിമ്പനപ്പാലത്ത് മരമില്ലിൽ വൻ അഗ്നിബാധ

വടകരയിൽ മൂന്നര പവനോളം വരുന്ന സ്വർണ്ണമാല മോഷ്ട്ടിക്കാൻ ശ്രമം; രണ്ടു യുവതികൾ പിടിയിൽ

January 27, 2026
Next Post
ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം; പെട്രോള്‍ പമ്പുകള്‍ 23ന് പണിമുടക്കും

മൂന്ന് ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി കവര്‍ന്ന് മോഷ്ടാക്കള്‍, തുടര്‍ച്ചയായ മോഷണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് കവർച്ച, പത്ത് ലക്ഷത്തോളം രൂപ വിലയുള്ള മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു

Discussion about this post

RECOMMENDED

തിക്കോടി പഞ്ചായത്ത് റെയിൽവെ അടിപ്പാതയിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി: അശാസ്ത്രീയ നിർമാണമെന്ന് ആരോപണം

February 14, 2026
‘സംസ്ഥാന സമ്മേളനം വിജയിപ്പിക്കും’- ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ

കോഴിക്കോട് നഗരത്തിൽ സബ് ഇൻസ്പെക്ടർക്ക് കുത്തേറ്റു

സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം സംഘടിപ്പിച്ച് അബ്‌കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്

കീഴൂർ കുന്നുംപുറത്ത് ദാമോദരക്കുറുപ്പ് അന്തരിച്ചു

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!