പത്തനംതിട്ട: പത്തനംതിട്ടയിലെ അരുവാപ്പുലത്താണ് സംഭവം.ചെറുമകളുടെ ഭർത്താവാണ് 85കാരിയായ വയോധികയ്ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയത്.
കോന്നി ഐസിഡിഎസ് സൂപ്പർവൈസറുടെ പരാതിയിലാണ് ചെറുമകളുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 16 വർഷത്തോളമായി ചെറുമകൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.
Discussion about this post