തിക്കോടി: പാണ്ടികശാല പരേതനായ കുട്ടൂസ്സയുടെ ഭാര്യ ആസ്യ ഉമ്മ (86) അന്തരിച്ചു.
ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: സാഹിറ, മറിയം, റിയാന, മാഷിദ, നദീറ, ഹസന, ജാബിർ വൈദ്യരകത്ത്.
മരുമക്കൾ: അബ്ദുള്ള മൂടാടി, കെ.വി റസാഖ്, ബഷീർ പുതിയപുരയ്ക്കൽ, ഹംസ ചിറക്കൽ, സാബിറ (ബിസ്മി നഗർ), പരേതനായ റവാസ് (പുതിയങ്ങാടി).
സഹോദരങ്ങൾ: കുഞ്ഞാമിന, കുഞ്ഞിമ്മാത്ത, മഹമൂദ്, ഇബ്രാഹിം തിക്കോടി, പരേതയായ ഉപ്പാത്തു.
Discussion about this post