നന്തി ബസാർ: പാലൂരിലെ പരേതനായ പി കെ മൊയ്തീൻ കുട്ടിയുടെ ഭാര്യ കോയിലോത്ത് ഖദീജ (63) അന്തരിച്ചു.
മക്കൾ: മുഹമ്മദ് സിറാജ്, ഫാദിയ.
മരുമക്കൾ: ഷാഹിദ് (മാടാക്കര), സഫൂറ (പയ്യോളി )
സഹോദരങ്ങൾ: മുഹമ്മദ് ഹാജി, അബുബക്കർ ഹാജി (വൈസ് പ്രസിഡണ്ട്, മുടാടി പഞ്ചായത്ത് ലീഗ് കമ്മിററി), മൊയ്തീൻ, ആയിഷ, ആമിന, പരേതനായ മഹമൂദ് ഹാജി.
Discussion about this post