തിക്കോടി: പള്ളിക്കര പീപ്പിൾസ് ക്ലബ്ബ് നേതൃത്വത്തിൽ ഭാവഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ചു.
വടക്കയിൽ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പള്ളിക്കര എ എൽ പി സ്കൂളിൽവെച്ചുനടന്ന ചടങ്ങിൽ വി പി നാസർ അധ്യക്ഷത വഹിച്ചു.
ഒ പി രവി, നിസാർ കാളംകുളം, പി ആർ കെ ദിനേശൻ, രാജീവൻ ഓതയോത്ത്, പി ടി മുഹമ്മദ്, ശശിധരൻ കണ്ടോത്ത്, സുരേഷ്, പ്രജീഷ് സമന്വയ, ഖാദർപള്ളിക്കര, കെ വി റസാഖ്, മോഹൻ കണ്ടോത്ത് പ്രസംഗിച്ചു.
ജയചന്ദ്രനുഅർച്ചനയായി ഗാനസദസുംഅരങ്ങേറി
Discussion about this post