പയ്യോളി: പള്ളിക്കരയിലെ കാളനാരിത്താഴ മൊയ്തീൻ ഹാജി (94) അന്തരിച്ചു.
ഭാര്യ: പരേതയായ മൈമൂന
മക്കൾ: അബ്ദുൽ ഷുക്കൂർ (അബൂദാബി), ഇസ്മായിൽ, ഹാജറ, ജാബിർ, സഫീന, പരേതയായ ഖമറുന്നിസ.
മരുമക്കൾ: സി കെ ഇസ്മായിൽ (പെരുമാൾപുരം), ഹസീമ (അയനിക്കാട്), നസീമ (മുത്താമ്പി) അബ്ദുൽ കരീം (ഷാർജ), ഹഫ്സത്ത് (മണിയൂർ), ഫൈസൽ (ബഹ്റൈൻ)
സഹോദങ്ങൾ: ആമിന, കദീശ, പരേതരായ കെ വി മമ്മദ് ഹാജി, പാത്തുമ്മ.
മയ്യത്ത് നിസ്കാരം 5. 30 ന് പള്ളിക്കര ജുമാ മസ്ജിദിൽ
ഖബറടക്കം: ഇന്ന് വൈകു. 6 മണിക്ക് മീത്തലെ പള്ളി ഖബർസ്ഥാനിൽ
Discussion about this post