തിക്കോടി: പള്ളിക്കരയിലെ പരേതനായ ആർ കെ മൊയ്തീൻ ഹാജിയുടെ ഭാര്യ രാരിച്ചൻ കണ്ടി കുഞ്ഞയിഷ ഹജ്ജുമ്മ (94 ) അന്തരിച്ചു.
മക്കൾ: പാത്തുമ്മ, സൽമ, ആർ കെ അബ്ദുറഹിമാൻ (ഖത്തർ), ആർ കെ കൂട്ട്യാലി (സൗദി), റംല, ആർ കെ റഷീദ്, ആർ കെ നാസർ, ഷക്കീല
മരുമക്കൾ: ആരിഫ, സുബൈദ,സുബൈദ, അബ്ദുൾ ഖാദർ (ഖൈബർ ), ഷാഹിദ, പരേതരായ നടുക്കണ്ടി മുഹമ്മദ് ഹാജി, കെ പി മുഹമ്മദ്, ഷുക്കൂർ
മയ്യിത്ത് നിസ്കാരം: വൈകുന്നേരം 5.30 ന് പള്ളിക്കര ജുമാ മസ്ജിദിൽ. ഖബറടക്കം: 6 മണി തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ

Discussion about this post