തിക്കോടി: പള്ളിക്കരയിലെ മുതിർന്ന കർഷകൻ കുനിയക്കുളങ്ങര അരിയൻ (99) അന്തരിച്ചു. ഭാര്യ: കല്യാണി.
മക്കൾ: രാഘവൻ (സി പി എം പള്ളിക്കര ഈസ്റ്റ് ബ്രാഞ്ച്), അശോകൻ, ഹരിദാസൻ (തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്), രതീശൻ (കെ എസ് ഇ ബി), രാഗിണി, മീനാക്ഷി, പ്രേമ, പരേതനായ നാഗേഷ്.
മരുമക്കൾ: ബാലകൃഷ്ണൻ (പുറക്കാട് ), നാരായണൻ ( കീഴ്പയ്യൂർ), ശാരദ, രാധ, റിൻസി, ബിന്ദു.




































Discussion about this post