പയ്യോളി: കാർട്ടൂണിസ്റ്റ് ഇ സുരേഷിൻ്റെ മാതാവ് പള്ളിക്കര വായാടി (ശ്രീരേഖ) കമലാക്ഷി അമ്മ (78) അന്തരിച്ചു.
ഭർത്താവ്: ടി പി കുഞ്ഞികൃഷ്ണൻ കിടാവ് (റിട്ട: അധ്യാപകൻ, പയ്യോളി ജി വി എച്ച് എസ് സ്കൂൾ).
മകൾ: ഇ സതീദേവി (റിട്ട: പ്രധാനാധ്യാപിക, സി എം സി ഹൈസ്കൂൾ, എലത്തൂർ).
മരുമക്കൾ: സി സുരേഷ് (റിട്ട: സൂപ്രണ്ട്, ഹോമിയോ കോളേജ്, കോഴിക്കോട്), ആർ ആശ (സെക്ഷൻ ഓഫീസർ, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം).
Discussion about this post