തിക്കോടി: റിട്ട. വില്ലേജ് ഓഫീസർ പള്ളിക്കര മണാട്ടിൽ ദാമോദരൻ നായർ (92) അന്തരിച്ചു.
ഭാര്യ: പരേതയായ ലക്ഷ്മി കുട്ടിയമ്മ മക്കൾ: ബാബു രാജ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി തുറയൂർ), രമണി, അനിൽകുമാർ (വിമുക്തഭടൻ, റിട്ട. ജീവനക്കാരൻ സെക്രട്ടറിയേറ്റ് ), മിനിജ, ബീന, നിഷാഭായ്
മരുമക്കൾ: ഉണ്ണികൃഷ്ണൻ പൂക്കാട് (റിട്ട അധ്യാപകൻ, പ്രസിഡന്റ് കാപ്പാട് കോ-ഓപ്പറേറ്റീവ് അർബൻ ബേങ്ക്), രാമചന്ദ്രൻ (റിട്ട. പ്രധാനാധ്യാപകൻ, കൊയിലാണ്ടി ജി ജി എച്ച് എസ് എസ്), രഘുദാസ് (റിട്ട: സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ് ), പി ഗിരിഷ് കുമാർ (മാതൃഭൂമി, റിപ്പോർട്ടർ, കൊയിലാണ്ടി), വി ഷീല (പ്രധാനാധ്യാപിക, കൊളക്കാട് മിക്സഡ് എൽ പി സ്കൂൾ ), രജില (വടകര)
സഹോദരങ്ങൾ: പരേതരായ കുട്ടപ്പൻ നായർ (ചെന്നൈ), കുഞ്ഞനന്തൻ നായർ, കാർത്ത്യായനി അമ്മ (പാലക്കാട്).
Discussion about this post