
തിക്കോടി : വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബിന്റെ ആഭിമുഖ്യത്തിൽ പള്ളിക്കര സെൻട്രൽ എൽ പി സ്കൂൾ ബഷീർ ദിനം ആചരിച്ചു. നാടക നടനും സാഹിത്യകാരനും ബി ആർ സി ട്രെയിനറുമായ സുനിൽ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് ആർ ജി

കൺവീനർ എ കെ ഷാഹിദ ടീച്ചർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ സി കെ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ആദർശ് ആർ, അനുശ്രീ പി എന്നിവർ പ്രസംഗിച്ചു.
പരിപാടിയോടനുബന്ധിച്ച് ബഷീർ ദിന ക്വിസ്, ബഷീർ കതപാത്രങ്ങളിലൂടെ (കഥാപാത്രാവിഷ്കാരം ) ഡോക്യൂമെന്ററി എന്നിവയും സംഘടിപ്പിച്ചു.






































Discussion about this post