പേരാമ്പ്ര: പാലേരി കങ്കാടത്ത് പരേതനായ ബാലൻ നായരുടെ ഭാര്യ ജാനു അമ്മ (82) ഗുജറാത്തിലെ അഹമ്മദാബാദിൽ അന്തരിച്ചു.
മക്കൾ: രാജീവൻ (ബി എസ് എഫ്, ഗുജറാത്ത്), പുഷ്പ(മുകേരി )
മരുമക്കൾ: പി സി പത്മനാഭൻ മുകേരി (റിട്ട: എസ് പി ഓഫീസ് വടകര), കെ എം സിന്ധു (എടത്തുംകര)
സഹോദരങ്ങൾ: എം ടി കൃഷ്ണൻ നായർ (റിട്ട: അധ്യാപകൻ പേരാമ്പ്ര ഹൈസ്ക്കൂൾ), രാധ (വയനാട് ), പാർവ്വതി അമ്മ (മുണ്ടക്കുറ്റി), പരേതരായ എം ടി കുഞ്ഞിരാമൻ നായർ, എം ടി കോമപ്പൻ നായർ, എം ടി ദേവകി അമ്മ (കടിയങ്ങാട്)
Discussion about this post