മണിയൂർ: ദീർഘകാലം മന്തരത്തൂർ മാപ്പിള എൽ പി സ്കൂൾ പ്രധാന അധ്യാപകനും, എളമ്പിലാട് മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എളമ്പിലാട് പാലക്കണ്ടി അഹമ്മദ് മാസ്റ്റർ (96) അന്തരിച്ചു.
പിതാവ്: വണ്ണത്താം കണ്ടി അമ്മദ് മുസല്യാർ.
ഭാര്യമാർ: ഫാത്തിമ, മറിയം.
മക്കൾ: മുഹമ്മദ് കുട്ടി (യുഎഇ), അബ്ദുൾ റഷീദ്, ഇസ്മയിൽ (കുഞ്ഞാലി മരക്കാർ സ്കൂൾ, കോട്ടക്കൽ), അബ്ദുൾ റസാഖ്, കുഞ്ഞയിശ (കുറുന്തോടി), മുനീർ(ഖത്തർ), സഫിയ(മങ്കര).
മരുമക്കൾ: ബക്കർ(ഇടിഞ്ഞ കടവ്), കെ. സി മൊയ്ദീൻ, സുബൈദ, സഫിയ, സൗദ, ഹൈറുന്നിസ (കുഞ്ഞാലി മരക്കാർ എച്ച് എച്ച് എസ്), മെഹറ.
സഹോദരങ്ങൾ: വി കെ. മൂസഹാജി, പരേതരായ വി. കെ ഇബ്രാഹിം ഹാജി, വി. കെ മൊയ്ദു ഹാജി (പതിയാരക്കര), വി. കെ അസ്സൈനാർ മാസ്റ്റർ(മന്തരത്തൂർ), അബ്ദുള്ള സറീന മൻസിൽ, ബിയ്യാത്തു, ഫാത്തിമ എടാടി (തിരുവള്ളൂർ),
Discussion about this post