പാലക്കാട്: തൻ്റെ ജന്മദിനമാണെന്ന് പറഞ്ഞ് 16 വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ചികിത്സയിലിരുന്ന 2 പേരും മരിച്ചു.
ഗുരുതര പൊള്ളലുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ 2.15 ഓടെയാണ് മരണം സംഭവിച്ചത്. കൊല്ലങ്കോട് സ്വദേശിയായ 23കാരന്‍ ബാലസുബ്രഹ്‌മണ്യം, ധന്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.
Discussion about this post