പാലക്കാട്: എക്സൈസ് ഉദ്യോഗസ്ഥനിൽനിന്നും ലക്ഷങ്ങളുടെ കൈക്കൂലി പണം പിടികൂടി. എക്സൈസ് ഡിവിഷണൽ ഓഫീസ് അസിസ്റ്റന്റ് നൂറുദ്ദീൻ കൈയിൽനിന്നും പത്ത് ലക്ഷത്തിലധികം രൂപയാണ് വിജിലൻസ് പിടികൂടിയത്. കാടങ്കോട് വച്ചാണ് നൂറുദ്ദീൻ പിടിയിലായത്.
കള്ളുഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയതാണ് പണം. ഈ പണം വിവിധ എക്സൈസ് ഓഫീസുകളിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു റെയ്ഡ്.
Discussion about this post