മണിയൂർ: പഹൽഗാമിലുണ്ടായ ഭീകര ആക്രമണത്തിൽ പ്രതിഷേധിച്ച് മണിയൂർ മണ്ഡലം കമ്മിറ്റി പ്രതിഷേ ജ്വാല സംഘടിപ്പിച്ചു.
സി പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സി എം സുനിൽകുമാർ അക്രമവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചാലിൽ അഷ്റഫ് അധ്യക്ഷത വഹിച്ചു.
യുസഫ് മന്തരത്തൂർ, സി എം സതീശൻ, കെ കെ പ്രശാന്ത്, രാജേഷ് എളംമ്പിലാട്, ഒ പി പ്രമീള, വി കെ സി ജാബിർ, രാധാകൃഷ്ണൻ ഒതയോത്ത്, കരീം കളരിക്കൽ പ്രസംഗിച്ചു
Discussion about this post