പയ്യോളി : ഓക്സോ ബൈക്സ് സമ്മാനപ്പെരുമഴ-‘2024 നറുക്കെടുപ്പ് നടത്തി. പയ്യോളി ഷോറൂമിൽ വെച്ച് സംഘടിപ്പിച്ച നറുക്കെടുപ്പ് പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ നിർവ്വഹിച്ചു.
സമ്മാന വിതരണം ഓക്സോ ബൈക്സ് വടകര ഷോറൂമിൽ നിന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണ നഗരം പ്രസിഡൻ്റ് അബ്ദുൽ ഖാദർ, സെക്രട്ടറി ഗോപി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ഒന്നാം സമ്മാനം ടി കെ വിജീഷ് (അയനിക്കാട്), രണ്ടാം സമ്മാനം ആരാധ്യ ബിജിത്ത് (വടകര) മൂന്നാം സമ്മാനം മേധാ അഭിനന്ദ് എന്നിവർ കരസ്ഥമാക്കി. ഈ നറുക്കെടുപ്പിൽ പങ്കെടുത്ത എല്ലാ കസ്റ്റമേഴ്സിനും നന്ദി അറിയിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.
Discussion about this post